Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Accident In Kannara

Thrissur

ക​ണ്ണാ​റ ക​മ്പ​നി​പ്പ​ടി​യി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; ആ​റു പേ​ർ​ക്കു​പ​രി​ക്ക്

ക​ണ്ണാ​റ: മ​ല​യോ​ര​ഹൈ​വേ ക​മ്പ​നി​പ്പ​ടി​യി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ ആ​റു​പേ​ർ​ക്കു പ​രി​ക്കേ​റ്റു.

ചെ​ന്നാ​യ്പ്പാ​റ എ​റ​മ്പ​ത്ത് വീ​ട്ടി​ൽ മ​നീ​ഷ്കു​മാ​ർ (32), മാ​യ (28), പ​ട്ടാ​മ്പി കൊ​പ്പം സ്വ​ദേ​ശി​ക​ളാ​യ ഹ​രേ​ഷ് (37), ഗ്രീ​ഷ്മ (34), അ​വ​ന്തി​ക (8), ആ​ദി​കേ​ഷ് (4) എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ തൃ​ശൂ​ർ അ​ശ്വി​നി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​ത്രി എ​ട്ടി​നാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. പീ​ച്ചി ഭാ​ഗ​ത്തേ​ ക്കു​പോ​യി​രു​ന്ന കാ​റും പ​ട്ടി​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു പോ​യി​രു​ന്ന കാ​റു​മാ​ണ് നേ​രി​ട്ട് കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ര​ണ്ടു കാ​റു​ക​ളു​ടെ​യും മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. പീ​ച്ചി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Latest News

Corehub Up